മോഡലിങ് രംഗത്ത് നിന്നും അഭിനയ രംഗത്തെത്തി
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
മിർസാപൂർ എന്ന വെബ് സീരീസിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു
മെഹന്തി സർക്കസിലൂടെ തമിഴിൽ അരങ്ങേറ്റം