നടിയും മോഡലും ടെലിവിഷൻ അവതാരകയും ആണ് താരം
2013-ലെ ഫെമിന മിസ് ഇന്ത്യ റണ്ണർ അപ്പ് ആയിരുന്നു
ഓ മൈ ലവ് എന്ന ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം
നാല് ഒഡീഷ സ്റ്റേറ്റ് ഫിലിം അവാർഡുകൾ നേടിയിട്ടുണ്ട്