മോഡലിങ് രംഗത്ത് നിന്നും അഭിനയരംഗത്തെത്തി
നിരവധി പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
വാരിയർ ക്വീൻ, ക്യാ മെയിൻ മെന്റൽ ഹു എന്നിവ പ്രധാന ചിത്രങ്ങൾ
നായിക ദേവി എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു