മലയാളി പ്രേക്ഷകരുടെ പ്രിയതാരമായ നന്ദന വർമയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു
അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു.
നന്ദന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്.
ഗപ്പി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
അഞ്ചാം പാതിര, സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് മറ്റുസിനിമകൾ