മോഡലും നടിയും റേഡിയോ ജോക്കിയുമാണ് താരം
നിരവധി ഷോർട്ട് ഫിലിമുകളുടെയും മ്യൂസിക് വിഡിയോകളുടെയും ഭാഗമായി
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
വെബ് സീരീസുകളിലെ പ്രകടനം ഏറെ ജനശ്രദ്ധ നേടി