മോഡലിങ് രംഗത്തുനിന്നും അഭിനയരംഗത്തെത്തി
ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമാണ്
യേ ഹേൻ മൊഹബത്തേൻ എന്ന സീരിയലിലൂടെ ജനശ്രദ്ധ നേടി
നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്