ബാലതാരമായി അഭിനയ അരങ്ങേറ്റം
ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയരംഗത്ത് എത്തി
നിരവധി ടെലിവിഷൻ സീരിയലുകളുടെ ഭാഗമായിട്ടുണ്ട്
മുള്ളും മലരും എന്ന സീരിയലിലൂടെ ജനശ്രദ്ധ നേടി