മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ്
നിരവധി റിയാലിറ്റി ഷോകളുടെ ഭാഗമായിട്ടുണ്ട്
ഡാൻസ് ജോഡി ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി
നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്