മോഡലായി കരിയർ ആരംഭിച്ചു
നിരവധി പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
മിസ് കേരള മത്സരത്തിൽ പങ്കെടുത്ത് മിസ് ക്രിയേറ്റിവിറ്റി പുരസ്കാരം നേടി
വട്ടാരം എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം