മോഡലിങ് രംഗത്ത് നിന്നും അഭിനയരംഗത്തെത്തി
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
2018 മിസ് ക്വീൻ ഓഫ് ഇന്ത്യയുടെ ഫൈനലിസ്റ്റ് ആണ്
നിരവധി ടെലിവിഷൻ ഷോകളുടെ ഭാഗമായിട്ടുണ്ട്