മോഡലിങ് രംഗത്തുനിന്നും അഭിനയ രംഗത്ത് എത്തി
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
തെലുങ്ക് ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം
ആയിരത്തിൽ ഇരുവർ എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു