മോഡലിങ് രംഗത്തുനിന്നും അഭിനയ രംഗത്തെത്തി
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
തെലുങ്ക് ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം
അഞ്ചു സുന്ദരികൾ , ലുക്കാചുപ്പി എന്നിവ മലയാള ചിത്രങ്ങൾ