മോഡലായി കരിയർ ആരംഭിച്ചു
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ജനശ്രദ്ധ നേടി
റെഡി സ്റ്റെഡി പോ എന്ന ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടു