മോഡലിങ് രംഗത്തുനിന്നും അഭിനയരംഗത്തെത്തി
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
ഗാലാ എന്ന ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം
വെബ് സീരിയസുകളിലൂടെ ജനശ്രദ്ധ നേടി