മോഡലിങ് രംഗത്ത് നിന്ന് അഭിനയ രംഗത്ത് എത്തി
നിരവധി സൗന്ദര്യമത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്
ഡാർവിന്റെ പരിണാമം,രക്ഷാധികാരി ബൈജു എന്നിവ പ്രധാന ചിത്രങ്ങൾ
കൊറോണ പേപ്പേഴ്സ് ആണ് ഒടുവിലായി പുറത്തിറങ്ങിയ ചിത്രം