ആര്‍ജെ മാത്തുക്കുട്ടി വിവാഹിതനായി

6f87i6nmgm2g1c2j55tsc9m434-list 67ae0mpjv5aat9vimg391sfieq-list vbg88pt60v6hmfhabhtir6i22

റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ആര്‍ജെ മാത്തുക്കുട്ടി വിവാഹിതനായി

Image Credit: Amalts Kenichira

പെരുമ്പാവൂര്‍ സ്വദേശി ഡോ. എലിസബത്ത് ഷാജി മഠത്തിലാണ് വധു.

Image Credit: Amalts Kenichira

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Image Credit: Motionpictures Weddingplanner

പ്രണയ വിവാഹമായിരുന്നുവെന്നും എലിസബത്തിനെ ചെറുപ്പം മുതൽ അറിയാവുന്ന അടുത്ത കൂട്ടുകാരിയായിരുന്നുവെന്നും വിവാഹശേഷം മാത്തുക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.

Image Credit: Motionpictures Weddingplanner

അരുണ്‍ മാത്യു എന്നാണ് യഥാര്‍ഥ പേരെങ്കിലും റേഡിയോ ജോക്കി ആയിരുന്നപ്പോള്‍ ഉള്ള ആര്‍ജെ മാത്തുക്കുട്ടി എന്ന പേരിലാണ് താരം പ്രശസ്തനായത്.

Image Credit: Motionpictures Weddingplanner

ചാനല്‍ ഷോകളിലൂടെ അവതാരകനായി തിളങ്ങിയ മാത്തുക്കുട്ടി സിനിമകളില്‍ ചെറിയ വേഷങ്ങളിലും അഭിനയിച്ചു.

Image Credit: Motionpictures Weddingplanner

2015ല്‍ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത യൂടൂ ബ്രൂട്ടസ് എന്ന ചിത്രത്തില്‍ സംഭാഷണം എഴുത്തിലും അദ്ദേഹം പങ്കാളിയായി.

Image Credit: Motionpictures Weddingplanner

2021ല്‍ ആസിഫ് അലിയെ നായകനാക്കി കുഞ്ഞെല്‍ദോ എന്ന സിനിമ സംവിധാനം ചെയ്തു

Image Credit: Motionpictures Weddingplanner

കലേഷ് ദിവാകരനോടൊപ്പമുള്ള മാത്തു-കല്ലു എന്ന കൂട്ടുകെട്ടിൽ അവതരിപ്പിച്ച പല ടിവി പരിപാടികളും വന്‍ ജനപ്രീതി നേടിയിരുന്നു

Image Credit: Motionpictures Weddingplanner