സിനിമയിലും ഫാഷനിലും വ്യത്യസ്തമായ മേക്കോവറിലെ ആരാധകരെ അദ്ഭുതപ്പെടുത്തുന്ന നടിയാണ് പാർവതി തിരുവോത്ത്
നടിയുടെ ഏറ്റവും പുതിയ മേക്കോവറാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
എഐ സാങ്കേതിക വിദ്യയിലൂടെയാണ് ഈ മേക്കോവറെന്നു തോന്നിപ്പിക്കുമെങ്കിലും സംഗതി ഒറിജിനൽ തന്നെയാണ്.
ഷാഫി ഷക്കീർ ആണ് ഫൊട്ടോഗ്രാഫർ.
സാസംൺ ലേ മേക്കപ്പ്.
സ്മിജിയാണ് സ്റ്റൈലിസ്റ്റ്.
വിക്രം നായകനാകുന്ന ‘തങ്കലാൻ’ ആണ് നടിയുടെ പുതിയ റിലീസ്. ഉള്ളൊഴുക്ക്, ഹെർ എന്നിവയാണ് റിലീസിനൊരുങ്ങുന്ന സിനിമകൾ.