കോഴിക്കോട് സ്വദേശിയാണ് താരം.
മോഡലിങ്ങിലൂടെ അഭിനയ രംഗത്ത് എത്തി
ഡന്റിസ്റ്റായ ചൈത്ര അഭിനയത്തോടുള്ള താൽപര്യം കൊണ്ടാണ് മോഡലിങ്ങിലൂടെ സിനിമയിലെത്തിയത്
എ.എം.സിദ്ദീഖ് സംവിധാനം ചെയ്ത എൽഎൽബി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്
നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്