ഓസ്കറിൽ നോളനിസം

6f87i6nmgm2g1c2j55tsc9m434-list mo-entertainment-movie-christopher-nolan mo-award-oscar mo-fashion-oscarredcarpet 67ae0mpjv5aat9vimg391sfieq-list 7jper3691ov6d1dr41eetehb5t

നാലു പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിൽ റോബർട്ട് ഡൗണി ജൂനിയറിന് കന്നി ഓസ്കർ. മികച്ച സഹനടനുള്ള പുരസ്കാരം നേടി ഓപ്പൻഹൈമറിലൂടെ റോബർട്ട് ഡൗണി ജൂനിയർ

ക്രിസ്റ്റഫർ നോളന് ഓപ്പൻഹൈമറിലൂടെ ആദ്യ ഓസ്‌കർ

മികച്ച എഡിറ്റിങ്: ജെന്നിഫർ ലേം (ചിത്രം ഓപ്പൻഹൈമർ).

മികച്ച നടൻ കിലിയൻ മർഫി(ഓപ്പൻഹൈമർ)

13 നോമിനേഷനുകളിൽ ഏഴും നേടി 96–ാമത് ഓസ്‌കർ പുരസ്കാരവേദിയിൽ ഓപ്പൻഹൈമർ തിളങ്ങി

മികച്ച ഛായാഗ്രഹണം ഹോയ്തെ വാൻ ഹൊയ്തെമ (ഓപ്പൻഹൈമർ)

മികച്ച ഒറിജനിൽ സ്കോർ: ഓപ്പൻഹൈമർ (ലഡ്‌വിഗ് ഗൊരാൻസൺ)

മികച്ച നടിയായി പുവർ തിങ്സിലൂടെ എമ്മ സ്റ്റോൺ

മികച്ച കോസ്റ്റ്യൂം ഡിസൈൻ: ഹോളി വാഡിങ്ടൺ(പുവർ തിങ്സ്)

മികച്ച സഹനടി: ഡേ വാൻ ജോയ് റാൻഡോൾഫ്(ദ് ഹോൾഡ് ഓവേഴ്സ് )