ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മഡോണ സെബാസ്റ്റ്യന്‍

6f87i6nmgm2g1c2j55tsc9m434-list 7sqhfr9kqrg070vimm4rhkkic5 67ae0mpjv5aat9vimg391sfieq-list

സമൂഹ മാധ്യമങ്ങളിലൂടെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച മഡോണ സെബാസ്റ്റ്യനു നേരെ വലിയ വിമർശനങ്ങള്‍ ഉയർന്നിരുന്നു

Image Credit: Harikumar K D

വിമർശകർക്കു മറുപടിയുമായി ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ കൂടുതൽ ചിത്രങ്ങൾ വീണ്ടും പങ്കുവച്ചായിരുന്നു മഡോണയുടെ മറുപടി

Image Credit: Harikumar K D

സിനിമയിൽ അധികം ഗ്ലാമറസ്സായി പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നടിയുടെ മേക്കോവർ പ്രേക്ഷകരെ അടക്കം അദ്ഭുതപ്പെടുത്തിയിരുന്നു.

Image Credit: Harikumar K D

ഹരികുമാർ ആണ് ഈ സ്റ്റൈലിഷ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

Image Credit: Harikumar K D

അതേസമയം കഴിഞ്ഞ വർഷം റിലീസ് ചെയ്ത പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം.

Image Credit: Harikumar K D

വിജയ്‌ നായകനായെത്തിയ ‘ലിയോ’യിലും ഒരു പ്രധാന വേഷത്തിൽ മഡോണ എത്തിയിരുന്നു.

Image Credit: Harikumar K D

മലയാളത്തിൽ നിലവിൽ ഒരു സിനിമയിലും നടി കരാറൊപ്പിട്ടിട്ടില്ല.

Image Credit: Harikumar K D

അദൃശ്യശാലി, ജോളി ഓ ജിംഖാന എന്നീ തമിഴ് സിനിമകളാണ് മഡോണയുടെ പുതിയ പ്രോജക്ടുകൾ.

Image Credit: Harikumar K D

Image Credit: Harikumar K D