നടി സാക്ഷി അഗർവാൾ വിവാഹിതയായി

6f87i6nmgm2g1c2j55tsc9m434-list 1ju8i60h3i7cr922j2bsgvjjg4 67ae0mpjv5aat9vimg391sfieq-list

തെന്നിന്ത്യൻ നടി സാക്ഷി അഗർവാൾ വിവാഹിതയായി.

Image Credit: Instagram / iamsakshiagarwal

ദീർഘകാല സുഹൃത്ത് നവ്നീത് ആണ് വരൻ.

Image Credit: Instagram / iamsakshiagarwal

ഗോവയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Image Credit: Instagram / iamsakshiagarwal

2013ൽ റിലീസ് ചെയ്ത രാജാ റാണിയിലൂടെയാണ് അരങ്ങേറ്റം.

Image Credit: Instagram / iamsakshiagarwal

പിന്നീട് കന്നഡ സിനിമകളിലൂടെ തിരക്കേറിയ നായികയായി.

Image Credit: Instagram / iamsakshiagarwal

ഒരായിരം കിനാക്കളാൽ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Image Credit: Instagram / iamsakshiagarwal
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article