ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

6f87i6nmgm2g1c2j55tsc9m434-list 67ae0mpjv5aat9vimg391sfieq-list 7c5d6hs9d4nouhl54s5hqkp8st
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു.

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു.

Image Credit: Nitiraj Singh Chittora
നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ ഗ്ലാമർ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ ഗ്ലാമർ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Image Credit: Nitiraj Singh Chittora

45 വയസ്സ് പിന്നിട്ടിട്ടും നടിയുടെ ഗ്ലാമറിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.

45 വയസ്സ് പിന്നിട്ടിട്ടും നടിയുടെ ഗ്ലാമറിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.

Image Credit: Nitiraj Singh Chittora

പാർവതി തിരുവോത്ത് ഉൾപ്പടെയുള്ള സഹപ്രവർത്തകരും ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് രംഗത്തുവന്നു.

Image Credit: Nitiraj Singh Chittora

പത്മപ്രിയ ജാനകിരാമൻ എന്ന പത്മപ്രിയ ‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്കു വരുന്നത്.

Image Credit: Nitiraj Singh Chittora

അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിളങ്ങി

Image Credit: Nitiraj Singh Chittora

കാഴ്ച, കറുത്ത പക്ഷികൾ, പഴശ്ശിരാജ എന്നീ മലയാളം ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു.

Image Credit: Nitiraj Singh Chittora
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article