ലോകമെമ്പാടും ആരാധകരുള്ള അമേരിക്കന്‍ ഗായികയാണ് ബിയോൺസി
ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാമി നേടിയിട്ടുള്ള ഗായിക
2001–ൽ ആയിരുന്നു ആദ്യ ഗ്രാമി നേട്ടം. ഇതുവരെ ആകെ 28 ഗ്രാമികൾ
അമേരിക്കൻ റാപ്പർ ജെയ്സീ ആണ് ഭർത്താവ്
ഇരട്ടക്കുട്ടികൾ ഉൾപ്പെടെ 3 മക്കളാണ് ഇരുവർക്കും
പാട്ടിലൂടെ ഏറ്റവുമധികം വരുമാനം നേടുന്ന ഗായികയെന്ന ബഹുമതി ബിയോണ്‍സി പല വർഷങ്ങളിൽ നേടി
പാട്ടിൽ മാത്രമല്ല വേഷത്തിലും ബിയോൺസി വ്യത്യസ്തയാകാറുണ്ട്
ലോകപ്രശസ്ത ഫാഷൻ ഡിസൈനേഴ്സ് ആണ് വസ്ത്രങ്ങൾ ഒരുക്കുന്നത്
ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായി ബിയോൺസി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്