തെലുങ്കിൽ പാട്ടൊരുക്കാൻ ഹിഷാം അബ്ദുൽ വഹാബ്

6f87i6nmgm2g1c2j55tsc9m434-list v852ngalgv1cask833i6rovvv 1hj6rb7la52vgjlfm4c7frrbno-list

വിജയ് ദേവരകൊണ്ട-സമാന്ത താരജോടികളുടെ "ഖുശി' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.

Image Credit: Instagram
ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ,"ഖുശി'യുടെ പശ്ചാത്തലസംഗീതം ഒരുക്കുന്നതും ഹിഷാം തന്നെ.

“ഖുശി'യിൽ സംഗീതമൊരുക്കാൻ എ.ആർ.റഹ്മാനെയും അനിരുദ്ധ് രവിചന്ദറിനെയുമായിരുന്നു സംവിധായകൻ ആദ്യം നിശ്ചയിച്ചിരുന്നത്.

"ഹൃദയം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഹിഷാമിന്റെ പാട്ടുകൾ ഇഷ്ടമായതോടെ "ഖുശി'യിലേയ്ക്ക് ശിവ ക്ഷണിക്കുകയായിരുന്നു.

Image Credit: Instagram
Web Stories

For More Webstories Visit:

manoramaonline.com/web-stories/music.html