06 MAY 2022
എ.ആർ.റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി
6f87i6nmgm2g1c2j55tsc9m434-list 10u6j9u9k17qkcfdvl5aoiapcs 1hj6rb7la52vgjlfm4c7frrbno-list
സൗണ്ട് എൻജിനീയറായ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ.
Image Credit: Instagram
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
Image Credit: Instagram
വിവാഹം കഴിഞ്ഞെന്ന സന്തോഷ വാർത്ത ഖദീജയും റഹ്മാനും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
Image Credit: Instagram
ഗായികയെന്ന നിലയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ഖദീജ റഹ്മാൻ. 2020ൽ പുറത്തിറക്കിയ 'ഫരിശ്തോ' എന്ന ഗാനം രാജ്യാന്തര പുരസ്കാരം നേടി
Image Credit: Instagram
Web Stories
For More Webstories Visit:
manoramaonline.com/web-stories/music.html