തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനകാലം ഓര്‍ത്തെടുത്ത് എ.എ.റഹിം എംപി
കണ്ണൂർ മയ്യില്‍ നടന്ന അരങ്ങുത്സവ വേദിയിൽവച്ച് സുഹൃത്തും ഗായകനുമായ ഇഷാന്‍ ദേവിനെ കണ്ടുമുട്ടിയതോടെയാണ് അദ്ദേഹം കലാലയകാലത്തിന്റെ ഓർമകളിലേക്കു മടങ്ങിപ്പോയത്.
ക്ലാസ്സ്മുറിയില്‍ ഇടവേളകളില്‍ നടന്ന പാട്ട് സഭകളെ ഓർത്തെടുത്ത റഹിം, അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിനെ വേദനയോടെ സ്മരിക്കുന്നു.
റഹിം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഇതിനകം ചർച്ചയായിരിക്കുകയാണ്