ചക്രക്കസേരയിലെ ജീവിതം പറഞ്ഞ് മനു മഞ്ജിത്

6f87i6nmgm2g1c2j55tsc9m434-list 5rcqqcdssp42np8j0nhepbukdf 1hj6rb7la52vgjlfm4c7frrbno-list

ജീവിതത്തിൽ ആകസ്മികമായി സംഭവിച്ച അപകടത്തെക്കുറിച്ചു വെളിപ്പെടുത്തി ഗാനരചയിതാവ് മനു മഞ്ജിത്.

തിളച്ച വെള്ളം ദേഹത്തു വീണ് പൊള്ളലേറ്റ് ചികിത്സയിൽക്കഴിയുകയായിരുന്നു അദ്ദേഹം.

സൈമാ അവാർഡ്സ് നൈറ്റിൽ പങ്കെടുക്കാൻ സകുടുംബം ദുബായ്ക്കു പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത അപകടം.

അപകടത്തെ തുടർന്ന് 3 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ.

ആരോഗ്യനില ചെറിയ തോതിൽ മെച്ചപ്പെട്ടതോടെ ദുബായ്ക്കു പോയി.

ചക്രക്കസേരയിലിരുന്ന് ജീവിതം തള്ളിനീക്കുന്ന വേദനയുടെ നാളുകളുകളെക്കുറിച്ച് മനു മഞ്ജിത് കുറിപ്പിൽ വിവരിച്ചിട്ടുണ്ട്.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article