മൺസൂൺ വരുന്നതിനു മുൻപുതന്നെ കൊച്ചി നഗരത്തിൽ പല സ്ഥലങ്ങളിലും വെള്ളം കയറി.
ഒരാഴ്ചയായി കൊച്ചിയിൽ ചെറിയ ഇടവെളകളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്
മഴക്കാലത്തെ വരവേൽക്കാൻ ആവശ്യമായ ഒന്നും ചെയ്തിട്ടില്ലെന്നതിന്റെ നേർസാക്ഷ്യമായി വെള്ളം കെട്ട്
ഒരു രാത്രി മഴ നിന്നു പെയ്തതോടെ കൊച്ചി നഗരത്തിൽ പല സ്ഥലങ്ങളിലും വെള്ളം കയറി.
എംജി റോഡ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരം
തോടുകൾ കയ്യേറി കെട്ടിടങ്ങൾ നിർമിച്ചതും മാലിന്യങ്ങൾ കെട്ടിനിൽക്കുന്നതുമാണ് വെള്ളക്കെട്ടിനു കാരണം.
പിആൻഡ്ടി കോളനി തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിൽ
എറണാകുളത്തെ വെള്ളക്കെട്ട് കാഴ്ചകൾ