ഭാരത് ജോഡോ യാത്രയുമായി കേരളത്തിൽ എത്തിയ രാഹുൽ ഗാന്ധി കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.
യാത്രയ്ക്കിടയിൽ അൽപസമയം ചായ കുടിക്കാനായി മാറ്റിവച്ചപ്പോൾ.
ഭാരത് ജോഡോ യാത്രയുമായെത്തിയ രാഹുലിനെ കണ്ട് ആവേശഭരിതരായ ജനങ്ങൾ.
യാത്രയുമായി കേരളത്തിലെത്തിയ രാഹുലിനെ സ്വീകരിക്കുന്നവർ.