ഡൽഹിയിലെത്തിയ ജർമൻ വിദേശകാര്യമന്ത്രി അന്നലീന ബെയർബോക്ക്
വോട്ടിങ് മെഷീന്റെ പ്രവർത്തനം പരിശോധിക്കുന്ന ജർമൻ വിദേശകാര്യമന്ത്രി
വോട്ടിങ് മെഷീന്റെ പ്രവർത്തനം വിശദീകരിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ
ചാന്ദ്നി ചൗക്കിലെ തുണിക്കടയിൽ നിന്ന് ദുപ്പട്ട വാങ്ങുന്നു.
ഡൽഹിയിലെ ഗുരുദ്വാര സിസ് ഗൻജ് സാഹിബിലെത്തിയപ്പോൾ.
ചാന്ദ്നി ചൗക്കിലെ തുണിക്കടയിൽ നിന്ന് ദുപ്പട്ട വാങ്ങുന്നു.
ഡൽഹി മെട്രോയിൽ മാണ്ഡി ഹൗസിൽ നിന്നും ചെങ്കോട്ടയിലേക്ക് യാത്ര ചെയ്യുന്നു.
ഡൽഹി മെട്രോ യാത്ര
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനൊപ്പം
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനൊപ്പം
ചാന്ദ്നി ചൗക്കിലെ ഒരു കടയിൽ.
ഡൽഹി മെട്രോ യാത്ര
ഗുരുദ്വാരയിലെ അടുക്കളയിൽ.