03 FEBRUARY 2023
രാജ്യാന്തര വ്യാപാര മേള തിരുവനന്തപുരത്ത്
6f87i6nmgm2g1c2j55tsc9m434-list 534m6attf0j97rrgcs3o1frbq7-list 62fegf702gb0agorn5372ffali
രാജ്യാന്തര വ്യാപാര മേളയ്ക്ക് 15 കോടി അനുവദിച്ചു, സ്ഥിരം വേദി തിരുവനന്തപുരം.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി
ടൂറിസം ഇടനാഴി വികസനത്തിനായി 50 കോടി
രാജ്യാന്തര ടൂറിസം പ്രചാരണത്തിന് 81 കോടി
ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 135 കോടി.
WEBSTORIES
For More Webstories Visit:
manoramaonline.com/web-stories/news.html