പാക്കിസ്ഥാനിൽ നാണ്യപ്പെരുപ്പം 48 വർഷത്തെ ഏറ്റവും ഉയരത്തിൽ. കറാച്ചിയിൽ സൗജന്യ ഭക്ഷണ കേന്ദ്രത്തിനുമുന്നിൽ വരി നിൽക്കുന്നവർ
ഇസ്‌ലാമാബാദിൽ ആൾത്തിരക്ക് കുറഞ്ഞ പച്ചക്കറി മാർക്കറ്റിലെ കാഴ്ച.
വിവിധയിനം അരികളുടെ വില പ്രദർശിപ്പിച്ചിരിക്കുന്ന കറാച്ചിയിലെ മൊത്തവ്യാപാര കേന്ദ്രം
ഇസ്‌ലാമാബാദിൽ സബ്സിഡി നിരക്കിലുള്ള ഗോതമ്പു പൊടി വാങ്ങാനെത്തിയവർ.
പാക്കിസ്ഥാനിലെ വൈദ്യുതി വിതരണ സംവിധാനത്തിലുണ്ടായ തകരാറിനെത്തുടർന്ന് ഇരുട്ടിലായ നഗരത്തിന്റെ രാത്രിദൃശ്യം. 2023 ജനുവരി 23ലെ ചിത്രം.