ഇമ്രാൻ ഖാന് തിരിച്ചടി: ‘ബാറ്റ്’ കിട്ടുമോ?

content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories will-imran-khan-get-bat-symbol-for-election 11rq1a3kkla22h84kd1irkqfqt ca5r7g42s4f2e5ttup0o2ljuu

ജയിലിൽ കഴിയുന്ന പാക്ക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് പുതിയ തിരിച്ചടി

Image Credit: Facebook / Imran Khan

തെഹ്‌രികെ ഇൻസാഫിന്റെ ഉൾപാർട്ടി തിരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുകയും ബാറ്റ് ചിഹ്നം പിൻവലിക്കുകയും ചെയ്ത പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിനെതിരെ പാർട്ടി നൽകിയ ഹർജി ലഹോർ ഹൈക്കോടതി ഫയലി‍ൽ സ്വീകരിക്കാതെ തള്ളി.

Image Credit: Facebook / Imran Khan

ജനുവരി 9 ന് ഡിവിഷൻ ബെഞ്ച് അപ്പീൽ ഹർജി പരിഗണിക്കും.

Image Credit: Facebook / Imran Khan

അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ മറ്റു ചിഹ്നങ്ങളിൽ മത്സരിക്കേണ്ടിവരും.

Image Credit: Facebook / Imran Khan

നേരത്തെ പെഷാവർ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. എന്നാൽ, ഡിവിഷൻ ബെഞ്ച് കമ്മിഷന്റെ ഉത്തരവ് പുനഃസ്ഥാപിച്ചു.

Image Credit: Facebook / Imran Khan

തെഹ്‌രികെ ഇൻസാഫ് സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്. ഹർജി വെള്ളിയാഴ്ച പരിഗണിക്കും

Image Credit: Facebook / Imran Khan