മോദി കരുത്തനായ നേതാവെന്ന് പത്മജ
ഉപാധികളില്ലാതെയാണ് പാർട്ടി പ്രവേശനമെന്ന് പത്മജ
മത്സരിക്കുന്നത് ആലോചിച്ചിട്ടില്ല, രാജ്യസഭ സീറ്റും ചോദിച്ചിട്ടില്ല
മുരളീധരൻറെ വർക്ക് ഫ്രം ഹോം പ്രയോഗം വേദനിപ്പിച്ചു
രാഷ്ട്രീയത്തിൻറെ പേരിൽ സ്വന്തം പെങ്ങളെ ഇത്തരത്തിൽ പറയരുതെന്നും പത്മജ
കോൺഗ്രസിനെ ചതിച്ചിട്ടില്ലെന്നും പത്മജ