വെന്തുരുകി പാലക്കാട്

content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories 2n10cmcsssa0ou69eoghgn3hml intense-heat-in-palakkad 1nd7275jqe4g6giua99ng8dv0l

വേനൽ കനക്കും മുൻപേ പാലക്കാട് വെന്തുരുകുകയാണ്

Image Credit: സിബു ഭുവനേന്ദ്രൻ

മലമ്പുഴ അകമലവാരം കൊല്ലങ്കുന്നിൽ പുഴയോരത്തു കുഴിയുണ്ടാക്കി ശുദ്ധജലം ശേഖരിക്കുന്ന ആദിവാസി കുടുംബം.

Image Credit: സിബു ഭുവനേന്ദ്രൻ

വേനൽ കാലമായാൽ എല്ലാ വർഷവും ആദിവാസികൾ ശുദ്ധജലം ശേഖരിക്കുന്നത് ഇങ്ങനെയാണ്.

Image Credit: സിബു ഭുവനേന്ദ്രൻ

വാളയാർ ഭാഗത്ത് ഇനി ഉണങ്ങാതെ അവശേഷിക്കുന്നത് ഇത്തിരി പച്ചത്തലപ്പുകൾ മാത്രം

Image Credit: സിബു ഭുവനേന്ദ്രൻ

. മലയടിവാരത്തെ മരങ്ങൾ കരിഞ്ഞ് കറുപ്പുനിറമായിക്കഴിഞ്ഞു.

Image Credit: സിബു ഭുവനേന്ദ്രൻ

ഉച്ച വെയിലിന്റെ കാഠിന്യം സഹിച്ച് മലമ്പുഴ ഡാമിൽ മത്സ്യബന്ധനത്തിനായി നടന്നു നീങ്ങുന്നയാൾ.

Image Credit: സിബു ഭുവനേന്ദ്രൻ