കള്ളവോട്ട് തടയണം; ഷാഫി പറമ്പില്‍ ഹൈക്കോടതിയില്‍

കള്ളവോട്ട് തടയണം; ഷാഫി പറമ്പില്‍ ഹൈക്കോടതിയില്‍

6f87i6nmgm2g1c2j55tsc9m434-list 6i0ban15idtjfhq9j99e6b28lp 534m6attf0j97rrgcs3o1frbq7-list
ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ കള്ളവോട്ട് തടയാൻ നടപടി ആവശ്യപ്പെട്ട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഹൈക്കോടതിയെ സമീപിച്ചു..

ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ കള്ളവോട്ട് തടയാൻ നടപടി ആവശ്യപ്പെട്ട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഹൈക്കോടതിയെ സമീപിച്ചു..

Image Credit: Facebook / Shafi Parambil
 മുൻ വർഷങ്ങളിൽ മരിച്ചു പോയവരുടെയും വിദേശത്തും മറ്റു സ്ഥലങ്ങളിലുമുള്ളവരുടെയും പേരുകളിൽ‍ സിപിഎം കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ഷാഫി ഹർജിയിൽ ആരോപിച്ചു.

മുൻ വർഷങ്ങളിൽ മരിച്ചു പോയവരുടെയും വിദേശത്തും മറ്റു സ്ഥലങ്ങളിലുമുള്ളവരുടെയും പേരുകളിൽ‍ സിപിഎം കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ഷാഫി ഹർജിയിൽ ആരോപിച്ചു.

Image Credit: Facebook / Shafi Parambil
ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിപ്പിക്കണമെന്നും ആവശ്യമുണ്ട്.

ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിപ്പിക്കണമെന്നും ആവശ്യമുണ്ട്.

Image Credit: Facebook / Shafi Parambil

ഷാഫിയുടെ തിരഞ്ഞെടുപ്പ് ഏജന്റായ അഡ്വ. കെ.പ്രവീൺ കുമാറാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Image Credit: Facebook / Shafi Parambil

പൊലീസ് റിപ്പോർട്ട് അനുസരിച്ച് പാനൂർ ബോംബ് നിർമാണത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണ്. തിരഞ്ഞെടുപ്പ് സമയത്ത് എതിർ പാർട്ടി നേതാക്കളെ ആക്രമിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ഹർജിയില്‍ പറയുന്നു.

Image Credit: Facebook / Shafi Parambil

ഇടതുപക്ഷത്തിനു വേണ്ടി സിപിഎം നേതാവും മുൻമന്ത്രിയുമായ കെ.കെ.ശൈലജയാണ് മത്സരിക്കുന്നത്.

Image Credit: Facebook / Shafi Parambil