രാഹുൽ ഗാന്ധിയുടെ മൂന്നാം മണിപ്പുർ സന്ദർശനം.
ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ വടക്കുകിഴക്കൻ സന്ദർശനം
ഇംഫാലിൽ എത്തിയ രാഹുലിനെ വരവേറ്റ് കോൺഗ്രസ് പാർട്ടി നേതാക്കൾ
രാഹുലിനു മുന്നിൽ പൊട്ടിക്കരഞ്ഞു ദുരിതബാധിതർ
മൂന്നു ദുരിതാശ്വാസ ക്യാംപുകളിൽ രാഹുൽ സന്ദർശനം നടത്തും