രാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ

6f87i6nmgm2g1c2j55tsc9m434-list 4h6v02654avdd102jtcnrd9pqh 534m6attf0j97rrgcs3o1frbq7-list

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു.

Image Credit: രാഹുൽ ആർ. പട്ടം / മനോരമ

വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം.

Image Credit: രാഹുൽ ആർ. പട്ടം / മനോരമ

6000 പേരാണ് പ്രത്യേക അതിഥികളായി ചടങ്ങിൽ പങ്കെടുത്തത്. യുവാക്കളും വിദ്യാർഥികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരും കർഷകരും സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ട്.

Image Credit: രാഹുൽ ആർ. പട്ടം / മനോരമ

പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്നു.

Image Credit: രാഹുൽ ആർ. പട്ടം / മനോരമ

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സഹമന്ത്രി സഞ്ജയ് സേഠ്, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, വ്യോമ സേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

Image Credit: രാഹുൽ ആർ. പട്ടം / മനോരമ

ജമ്മുവിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണു ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.

Image Credit: രാഹുൽ ആർ. പട്ടം / മനോരമ
Image Credit: രാഹുൽ ആർ. പട്ടം / മനോരമ
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article