പ്രധാനമന്ത്രി മോദി ലാവോസ് ഉച്ചകോടിക്ക്

പ്രധാനമന്ത്രി മോദി ലാവോസ് ഉച്ചകോടിക്ക്

6f87i6nmgm2g1c2j55tsc9m434-list 534m6attf0j97rrgcs3o1frbq7-list 256b21n4sld1mrjrq4aru57bcr

നാളെയും 11നും ലാവോസിൽ നടക്കുന്ന ആസിയാൻ, പൂർവേഷ്യൻ രാജ്യ ഉച്ചകോടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

നാളെയും 11നും ലാവോസിൽ നടക്കുന്ന ആസിയാൻ, പൂർവേഷ്യൻ രാജ്യ ഉച്ചകോടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

Image Credit: Narendra Modi / Facebook

ലാവോസിലെ വിയൻഷ്യനിൽ നാളെയാണ് ആസിയാൻ ഉച്ചകോടി.

ലാവോസിലെ വിയൻഷ്യനിൽ നാളെയാണ് ആസിയാൻ ഉച്ചകോടി.

Image Credit: Narendra Modi / Facebook

10 ആസിയാൻ രാജ്യങ്ങൾക്കു പുറമേ ഇന്ത്യ, ഓസ്ട്രേലിയ, ചൈന, ജപ്പാൻ, ന്യൂസീലൻഡ്, ദക്ഷിണകൊറിയ, റഷ്യ, യുഎസ് എന്നിവയും ഉൾപ്പെടുന്നതാണു പൂർവേഷ്യൻ ഉച്ചകോടി.

10 ആസിയാൻ രാജ്യങ്ങൾക്കു പുറമേ ഇന്ത്യ, ഓസ്ട്രേലിയ, ചൈന, ജപ്പാൻ, ന്യൂസീലൻഡ്, ദക്ഷിണകൊറിയ, റഷ്യ, യുഎസ് എന്നിവയും ഉൾപ്പെടുന്നതാണു പൂർവേഷ്യൻ ഉച്ചകോടി.

Image Credit: Narendra Modi / Facebook

സമ്മേളന ദിവസങ്ങളിൽ വിവിധ രാജ്യത്തലവൻമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

Image Credit: Narendra Modi / Facebook
Image Credit: Narendra Modi / Facebook
Image Credit: Narendra Modi / Facebook
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article