കന്നിയങ്കത്തിന് പ്രിയങ്ക

6f87i6nmgm2g1c2j55tsc9m434-list 1pj8rvhlrt0jb0jt900umggq32 534m6attf0j97rrgcs3o1frbq7-list

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു.

Image Credit: Indian National Congress - Kerala

വയനാട് കലക്ടർ ഡി.ആർ. മേഘശ്രീക്കാണ് പത്രിക സമർപ്പിച്ചത്.

Image Credit: Indian National Congress - Kerala

രാവിലെ റോഡ് ഷോ നടത്തി ജനങ്ങളെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് കലക്ടറേറ്റിലെത്തിയത്.

Image Credit: Indian National Congress - Kerala

അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി, ഭർത്താവ് റോബർട്ട് വാധ്‌ര, മകൻ റെയ്‌ഹാൻ വാധ്‌ര, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പമാണ് പ്രിയങ്കയെത്തിയത്.

Image Credit: Indian National Congress - Kerala

രാവിലെ ആർപ്പുവിളികളോടെയാണ് ആയിരങ്ങൾ പ്രിയങ്ക ഗാന്ധിയെ വയനാടിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്തത്.

Image Credit: Indian National Congress - Kerala

കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തടിച്ചുകൂടിയ ജനത്തിനിടയിലേക്ക് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക വന്നിറങ്ങിയപ്പോൾ അമ്മ സോണിയ ഗാന്ധിയും സഹോദരൻ രാഹുൽ ഗാന്ധിയും കോൺഗ്രസിലെ ഉന്നത നേതാക്കളും ഒപ്പമുണ്ടായിരുന്നു.

Image Credit: Indian National Congress - Kerala
Image Credit: Indian National Congress - Kerala
Image Credit: Indian National Congress - Kerala
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article