Web Stories
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന പഴമാണ് മാമ്പഴം.
വ്യത്യസ്ത ഇനങ്ങളിൽ, നിറങ്ങളില്‍, രൂപങ്ങളിൽ ഇന്നു മാങ്ങ ലഭ്യമാണ്
അമ്മിണി, അമ്രപാലി അളോർ, അലമ്പൂർ ബനേഷൻ എന്നിവയയൊക്കെ രുചികരമായ മമ്പഴങ്ങളുടെ പേരുകളാണ്
പച്ച, ചുവപ്പ്, ഓറഞ്ച് ഇങ്ങനെ പോകുന്നു മാങ്ങയുടെ നിറവൈവിധ്യം
കല്ലുകെട്ടി, കർപ്പൂരം, കാതിരി, പാതിരി, നമ്പ്യാർ, പേരക്ക, ശർക്കര രസം, ചിന്നരസം, ചകിരിമാവ് തുടങ്ങിയ നാടൻ പേരുകളും മാമ്പഴത്തിനുണ്ട്
ഇരുപതോളം ജീവകങ്ങളും ധാതുക്കളും മാങ്ങയിൽ ഉണ്ട്.