25 JULY 2022
പച്ച കുരുമുളക് ചേർത്ത് മീൻ വറുക്കാം
6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 6pjlamasvvt6p87tirdd4689rh
മീൻ വറുക്കുമ്പോൾ പച്ച കുരുമുളക് ചേർത്താൽ മീൻ വറുത്തതിന് നല്ല മണവും രുചിയും കിട്ടും.
Image Credit: Santhosh Varghese / Shutterstock
ഒരു പാചകത്തിലും വെന്തവെള്ളം ഊറ്റിക്കളയരുത്. കറിയുടെ സ്വാദും ഗുണവും ഈ ചാറിലുണ്ട്.
Image Credit: ShutterOK / Shutterstock
ഫ്രിജിനുള്ളിലെ ദുർഗന്ധം ഒഴിവാക്കാൻ ഉള്ളിൽ ഒരു ചെറിയ പാത്രത്തിൽ കരികഷ്‌ണം വച്ചാൽ മതി.
Image Credit: Andrey_Popov/Shutterstock
മുട്ട വലിയ തീയിൽ പാകം ചെയ്യരുത്. അധികം വെന്താൽ രുചി നഷ്‌ടപ്പെടും.
Image Credit: Africa Studio/ Shutterstock.com
Web Stories
For More Webstories Visit:
www.manoramaonline.com/web-stories/pachakam.html
Read Article