22 FEBRUARY 2023
അതിശയിപ്പിക്കുന്ന കാശ്മീർ രുചിക്കൂട്ടുകൾ
ജെസ്ന നഗരൂർ
6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 1617l41f9krirrofr62ir7kb06
കശ്മീരിൽ അതിഥികളെ സ്വാഗതം ചെയ്യുന്നത് ' കാവ ' നൽകിക്കൊണ്ടാണ്
Image Credit: Santhosh Varghese / Istock
കാശ്മീരിലെ വളരെ പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് ദം ആലു.
Image Credit: StockImageFactory/shutterstock
ഉരുക്കിഴങ്ങ് ഉപയോഗിച്ചു തയാറാക്കുന്ന ഈ വിഭവത്തിൽ ഉള്ളി, സവാള. വെളുത്തുള്ളി, തക്കാളി എന്നിവ ചേർക്കാറില്ല.
Image Credit: silentwings_M_Ghosh/shutterstock
മട്ടൻ ഉപയോഗിച്ചും ചിക്കൻ ഉപയോഗിച്ചും തയാറാക്കാവുന്ന വിഭവമാണ് കശ്മീരി ഗൊഷ്താബ
Image Credit: Kaisaraly/shutterstock
നോർത്തേൺ കാശ്മീരിൽ കൂടുതലായി ഉപയോഗിച്ചിരുന്ന ഒരു മധുരപലഹാരമാണ് തോഷ..
Image Credit: PI/shutterstock
Web Stories
For More Webstories Visit:
www.manoramaonline.com/web-stories/pachakam.html
Read Article