സോഡ, കോളകൾ, ജ്യൂസുകൾ എന്നിവ നിത്യവും കുടിക്കുന്നത് ശരീരത്തിൽ കൂടുതൽ കാലറി കൂടും
വൈറ്റ് ബ്രെഡ്, പാസ്ത
ഫ്രഞ്ച് ഫ്രൈസ്, ചിക്കൻ ഫ്രൈ, ഡോനട്ട് എന്നിവയിൽ കാലറി കൂടുതലാണ്
ചിപ്സ്, കുക്കീസ്, കാൻഡി എന്നിവയിൽ ഉയർന്ന അളവിൽ കലോറി അടങ്ങിയിരിക്കുന്നു.
സ്ഥിരമായി മദ്യം കഴിക്കുന്നത് ശരീരഭാരം അനിയന്ത്രിതമായി വർധിക്കുന്നതിനിടയാക്കും.
പലതരത്തിലുള്ള കേക്കുകൾ, പേസ്ട്രികൾ, ഐസ്ക്രീമുകൾ എന്നിവയിൽ കൂടിയ അളവിൽ മധുരം അടങ്ങിയിട്ടുണ്ട്