ചെറുനാരങ്ങ നല്ലത് വാങ്ങണോ? ഇവ ശ്രദ്ധിക്കാതെ പോകരുത്!

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 2et69cj8uh1q6i3s1ml6njs37i

അച്ചാറുകൾ തയാറാക്കാനും വീട്ടിലെ ക്ലീനിങ് ഏജൻറ് ആയും ജൂസ് അടിക്കാനുമൊക്കെ ഉപകാരപ്പെടുന്ന ചെറുനാരങ്ങ നല്ലതുപോലെ നീരുള്ള, പഴുപ്പ് അധികമാകാത്ത നാരങ്ങ എങ്ങനെ തെരെഞ്ഞെടുക്കാമെന്നു നോക്കാം

Image Credit: Canva

നല്ല ചെറുനാരങ്ങ തെരെഞ്ഞെടുക്കുന്നതിന്റെ ആദ്യപടിയായി അവയ്ക്ക് ഭാരമുണ്ടോയെന്നു നോക്കാം.

Image Credit: Canva

ഭാരമുള്ള ചെറുനാരങ്ങയിൽ നീരും ധാരാളമുണ്ടാകും.

Image Credit: Canva

ചെറുനാരങ്ങ വാങ്ങുന്നതിനു മുൻപായി അവയൊന്നു ചെറുതായി അമർത്തി നോക്കാം.

Image Credit: Canva

ഒരു ചെറുനാരങ്ങ കയ്യിലെടുക്കുമ്പോൾ അതിന്റെ മുകളിലെ തൊലിയുടെ ഘടന കൃത്യമായി പരിശോധിക്കണം.

Image Credit: Canva

തിളക്കമുള്ള, മഞ്ഞ നിറത്തിലുള്ള ചെറുനാരങ്ങയാണ് മൂപ്പെത്തിയത്.

Image Credit: Canva

ചെറിയ തവിട്ടു നിറമുണ്ടെങ്കിൽ അവ പഴുപ്പ് കൂടിയതും വളരെ പെട്ടെന്ന് തന്നെ ചീഞ്ഞു പോകാൻ സാധ്യതയുള്ളതുമാണ്.

Image Credit: Canva

കൂടുതൽ പഴുത്ത ചെറുനാരങ്ങയിൽ ചിലപ്പോൾ ചെറിയ കുത്തുകളോ പാടുകളോ കാണുവാൻ സാധ്യതയുണ്ട്.

Image Credit: Canva