ഇതൊക്കെയാണോ നിങ്ങൾ ഫ്രിജിൽ വയ്ക്കുന്നത്? ഇതറിയാതെ പോകരുത്!

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 3gute03dh7l89d0jkqtv62rafu

Canva

ശരിയായ താപനിലയിൽ ആയിരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഫ്രിജിനുള്ളിലെ ശുചിത്വവും

Image Credit: Canva

തക്കാളി

തക്കാളി ഫ്രിജിൽ സൂക്ഷിച്ചാൽ പെട്ടെന്നു ഉണങ്ങി പോകുകയും സ്വാദു നഷ്ടപ്പെടുകയും ചെയ്യും

Image Credit: Canva

ഉള്ളി

ഉള്ളി ഫ്രിജിൽ സൂക്ഷിയ്ക്കുന്നതിലൂടെ ഈർപ്പം നഷ്ടപ്പെടും.

Image Credit: Canva

എണ്ണ

ഫ്രിജിൽ വച്ചാൽ കട്ടപിടിയ്ക്കും

Image Credit: Canva

വെളുത്തുള്ളി

ഫ്രിജിൽ സൂക്ഷിച്ചാൽ രുചി നഷ്ടപ്പെടും.

Image Credit: Canva

തേന്‍

തേൻ ഫ്രിജിൽ സൂക്ഷിച്ചാൽ ക്രിസ്റ്റൽ രൂപത്തിലേക്കു മാറും.

Image Credit: Canva

ആപ്പിൾ

ഫ്രിജിൽ വച്ചിരുന്നാൽ നീരു വറ്റിപ്പോകും

Image Credit: Canva