ശരീര ഭാരം നിയന്ത്രിക്കാന്‍ ഓട്സ് ശീലമാക്കാം.

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 667r6ijbr7qtvadmmi7ndujsek

എളുപ്പം തടി കുറയ്ക്കാൻ ഓട്സ് ഈ രീതിയില്‍ കഴിക്കാം..

Image Credit: Canva

വിപണിയില്‍ പലതരം ഓട്സ് ലഭ്യമാണ്. ഇവയ്ക്ക് ഓരോന്നിനും ഓരോ ഉപയോഗമാണ്

Image Credit: Canva

ഏറ്റവും പൂര്‍ണമായ രൂപത്തില്‍ കിട്ടുന്ന ഓട്സ് ആണ് ഹോള്‍ ഗ്രോട്ട് ഓട്സ്

Image Credit: Canva

ചെറിയ 2-4 കഷ്ണങ്ങളാക്കി മുറിച്ചാണ് സ്റ്റീൽ കട്ട് ഓട്സ് ഉണ്ടാക്കുന്നത്

Image Credit: Canva

സ്കോട്ടിഷ് ഓട്സ്, അത്ര രുചികരമല്ല. മുഴുവന്‍ ഓട്സ് ഗ്രൈന്‍ഡ് ചെയ്താണ് ഇത് ഉണ്ടാക്കുന്നത്

Image Credit: Canva

ഓട്‌സിന്റെ ഏറ്റവും ജനപ്രിയമായ രൂപങ്ങളിൽ ഒന്നാണ് റോൾഡ് ഓട്സ്

Image Credit: Canva

റോള്‍ഡ് ഓട്‌സിന്റെ ഏറ്റവും കൂടുതൽ സംസ്‌കരിച്ച പതിപ്പാണ് ഇൻസ്റ്റൻ്റ് ഓട്‌സ്. ഏറെക്കുറെ ഓട്സ് പൊടിയാണ്

Image Credit: Canva