കെമിക്കലുകൾ ഇല്ലാതെ പാറ്റയെ തുരത്താം
പുതിനയുടെ രൂക്ഷഗന്ധം പാറ്റകളെ ഓടിക്കും.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുടെ മണത്തിൽ പാറ്റകളെ ഓടിക്കാം
തൈം എസന്‍ഷ്യല്‍ ഓയില്‍ നേർപ്പിച്ച്, വീടിനുള്ളിൽ പാറ്റകള്‍ വരാന്‍ സാധ്യതയുള്ളിടത്ത് ഒരു സ്പ്രേ ചെയ്യാം
വെളുത്തുള്ളിയുടെ രൂക്ഷഗന്ധം പാറ്റകളെ ഓടിക്കും.
ആന്‍റി ബാക്ടീരിയൽ, ആന്‍റി വൈറൽ ഗുണങ്ങൾ നിറഞ്ഞ, തുളസി എല്ലാത്തരം പ്രാണികളെയും അകറ്റും
പൈൻ, ലാവണ്ടര്‍, പെപ്പർമിൻ്റ്, യൂക്കാലിപ്റ്റസ്, ടീ ട്രീ ഓയിൽ, ബേ ഇലകൾ, മുതലായവയുടെ ഗന്ധവും പാറ്റകള്‍ക്ക് അരോചകമാണ്