തൈരില്‍ ഉള്ളി ചേര്‍ത്ത് കഴിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 1ne8om80big5r33emlbsd8pmnn

സാലഡ് ഉണ്ടാക്കുമ്പോള്‍ തൈരില്‍ അല്‍പ്പം സവാളയും പച്ചമുളകുമൊക്കെ ചേര്‍ത്ത് കഴിക്കാറുണ്ട്

Image Credit: Canva

ആയുര്‍വേദ പ്രകാരം, ചില ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തുമെന്ന് പറയപ്പെടുന്നു

Image Credit: Canva

തൈര് എന്നാല്‍ ശീതഗുണമുള്ള ഒരു ഭക്ഷണമാണ്. ഇത് ശരീരത്തില്‍ കഫം, പിത്തം എന്നിവയുടെ ദോഷങ്ങൾ വർദ്ധിപ്പിക്കുന്നു.

Image Credit: Canva

കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന നല്ല ബാക്ടീരിയ ഉള്ള തൈര് നല്ലൊരു പ്രോബയോട്ടിക്കാണ്.

Image Credit: Canva

തൈര്, ഉള്ളി എന്നിവയുടെ സംയോജനം ചർമ്മത്തിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നു പറയപ്പെടുന്നു

Image Credit: Canva

ദഹനം വർദ്ധിപ്പിക്കുന്നതിന്, തൈരിൽ ജീരകം, മല്ലിയില, അല്ലെങ്കിൽ പെരുംജീരകം തുടങ്ങിയ മസാലകൾ ചേർക്കുന്നത് നല്ലതാണ്.

Image Credit: Canva

ഉള്ളിക്ക് പകരം കക്കിരിക്ക, വേവിച്ച കാരറ്റ് തുടങ്ങിയ പച്ചക്കറികളും ചേര്‍ക്കാം.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article