രാവിലെ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 395o51hmsrdj0vf60icmq9gura

അമിതവണ്ണം ഉള്ളവരും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും ശരിയായ പ്രഭാത ഭക്ഷണം കഴിക്കണം

Image Credit: Canva

രാവിലെ കഴിക്കേണ്ടാത്ത ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാം

Image Credit: Canva

ഫ്രൂട്ട് ജ്യൂസ് അല്ലെങ്കിൽ സ്മൂത്തീസ് വേണ്ട

Image Credit: Canva

ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നത് ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കുമെന്നും പറയപ്പെടുന്നു

Image Credit: Canva

കൃത്രിമരുചികള്‍ ചേര്‍ത്ത യോഗര്‍ട്ട് പലപ്പോഴും ആരോഗ്യകരമെന്ന് കരുതപ്പെടുന്നു,

Image Credit: Canva

ആരോഗ്യകരമായ ധാന്യങ്ങളും മറ്റും ചേര്‍ത്ത് വരുന്ന സീറിയലുകളില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article